Wednesday 31 August 2016

ഹിന്ദി അസംബ്ലി

2016-17 കാലയളവിലെ 16 -     മത്ഹിന്ദി അസംബ്ലി
നേതൃത്വം -- V-B യിലെ വിദ്യാർത്ഥിക
ഹിന്ദി  പ്രതിജ്ഞ

Friday 26 August 2016

പി ടി എ ജനറൽ ബോഡി

പി ടി എ ജനറൽ  ബോഡിയും പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കലും


Wednesday 24 August 2016

സ്കൂൾ അസംബ്ലി

2016-17 കാലയളവിലെ 15 -     മത് ഇംഗ്ലീഷ് അസംബ്ലി
നേതൃത്വം -- VI-B യിലെ വിദ്യാർത്ഥിക

പത്ര വായന
നുസ്ഹ

സ്വാതന്ത്ര്യ ദിന പതിപ്പ് നിർമാണം

ഹസ്ന



Monday 22 August 2016

സ്കൂൾ അസംബ്ലി

2016-17 കാലയളവിലെ 14 -     മത് അറബിക് അസംബ്ലി
അറബി   പ്രതിജ്ഞ
കെ പി എസ് ടി എ മെഗാ ക്വിസിൽ മെറിറ്റിനർഹരായവ
റിസാ

അഫീഫ്
പിറന്നാളിൽ സ്കൂളിനൊരു പുസ്തകം
ഫംനാസ്

അസ്ന

Sunday 14 August 2016


സ്വാതന്ത്ര്യ ദിനാഘോഷം

ജി യു പി എസ് മുളിയാർ മാപ്പിളയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ
പതാക ഉയർത്തൽ
ശ്രി .ടി പി മുനീർ മാസ്റ്റർ .എച് എം 
പ്രതിജ്ഞ

ദേശ ഭക്തി ഗാനം
എൽ പി വിഭാഗം 

യു പി വിഭാഗം 
ക്വിസ് മത്സര വിജയികൾ




സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രോത്സാഹനത്തോടെ മികച്ച അദ്യാപകനും മികച്ച വിദ്യാർത്ഥിക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു 
ജസീം യു പി വിഭാഗം 

നിഹാല,എൽ പി വിഭാഗം 

മികച്ച അദ്യാപകൻ ,ശ്രി കൃഷ്ണൻ മാസ്റ്റർ 
സ്വാതന്ത്ര്യ ദിന റാലിയും മധുര വിതരണവും 



Wednesday 10 August 2016

യുദ്ധ വിരുദ്ധ റാലി

ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ടു മുളിയാർ മാപ്പിള ഗവ. UP സ്കൂൾ വിദ്യാർത്ഥികൾ യുദ്ധ വിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തി . രാവിലെ സ്കൂൾ അങ്കണത്തിൽ ചേർന്ന അസംബ്ലി യിൽ മുനീർ മാസ്റ്റർ , കൃഷ്ണൻ മാസ്റ്റർ , യൂസുഫ്,ഹനീഫ് പൈക്കം എന്നിവർ സംസാരിച്ചു .യുദ്ധം മനുഷ്യരുടെ സ്വൈര്യ ജീവിതത്തിനു വിഘാതമാണെന്നും മാനവരാശിയുടെ നാശത്തിലാണ് യുദ്ധം കലാശിക്കുന്നതെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞയിൽ ഏറ്റു ചൊല്ലി . ഹിരോഷിമയിലെയും നാഗസാക്കിയിലെയും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ രക്തസാക്ഷികളെ അനുസ്മരിക്കാനും വിദ്യാർത്ഥികൾ മറന്നില്ല . മാനവ ഐക്യവും സാഹോദര്യവും കൊണ്ട് യുദ്ധക്കൊതിയെയും തീവ്രവാദത്തെയും തോൽപ്പിക്കണമെന്ന പ്രതിജ്ഞ കുട്ടികളിൽ ആവേശമുണർത്തി .ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ടു ക്വിസ് ,ഉപന്യാസം,ചിത്രരചനാ ,പ്രസംഗം തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ സ്കൂളിൽ നടന്നു . പ്രോഗ്രാം കൺവീനർ അബ്ദുൽ ഗഫൂർ മാസ്റ്ററുടെ നന്ദി യോടെ പരിപാടികൾ അവസാനിച്ചു