SCHOOL VISITORS

09-08-2016
അക്കാദമിക പ്രവർത്തനങ്ങളും സ്കൂൾ പരിസരവും നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി കാസറഗോഡ് ഡയറ്റ് സീനിയർ ലെക്ചർ ശ്രി ജനാർദ്ദനൻ മാസ്റ്റർ സ്കൂൾ സന്ദർശിച്ചു


12-07-2016
ഉച്ച ഭക്ഷണ പദ്ധതിയും വിതരണവും വിലയിരുത്താനും നിർദ്ദേശങ്ങൾ നൽകാനും വേണ്ടി നൂൺ മീൽ ഓഫീസർ (NMO) ശ്രി യു ബി ദിനചന്ദ്രൻ സ്കൂൾ സന്ദർശിച്ചു

1-10-2016
അക്കാദമിക പ്രവർത്തനങ്ങളും സ്കൂൾ പരിസരവും നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി ബഹുമാനപ്പെട്ട കാസറഗോഡ് ഉപജില്ലാ ഒാഫീസർ ശ്രീ.രവീന്ദ്രനാഥ റാവു  സന്ദർശന വെളയിൽ...






15-10-2016
ബഹുമാനപ്പെട്ട കാസറഗോഡ് വിദ്യഭ്യാസ  ജില്ലാ  പ്രൊജക്ട് ഒാഫീസർ  എസ് എസ് എ രവി വർമൻ കെ അക്കാദമിക സന്ദർശന വെളയിൽ...



No comments:

Post a Comment