Tuesday 31 May 2016

സ്കൂൾ പ്രവേശനോത്സവം


ഹെഡ് മാസ്റ്റ്ർ ശ്രീ തോമസ്‌ കെ ഐ 
വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ പ്രഭാകരാൻ 
വർണ്ണ ശഭളമായ ഘോഷയാത്ര
പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം നിർവഹിക്കുന്നു

ഒരുക്കം

2016-17 അധ്യയന വർഷത്തേക്കുള്ള സമഗ്ര പ്രവർത്തനങ്ങളുടെ "ഒരുക്കം" യോഗം പ്രധാന അധ്യാപകൻ ഉദ്ഘാടനം ചെയ്യുന്നു