Wednesday 7 December 2016

ഹരിത കേരളം പദ്ധതി

ഹരിത കേരളം - ക്വിസ്


ഹരിത കേരളം -ചിത്ര രചന

ഹരിത കേരളം - വിളംബര ഘോഷ യാത്ര



Friday 2 December 2016

കാസറഗോഡ് സബ്ജില്ലാ സ്കൂൾ കലോത്സവം

കാസറഗോഡ് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം അറബിക് കലോത്സവത്തിൽ റണ്ണർ അപ്പ് ആയ പൊവ്വൽ മുളിയാർ മാപ്പിള ഗവ.യു പി സ്കൂൾ

കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന 57 - മത് കാസറഗോഡ് ഉപജില്ലാ സ്കൂൾ കലോത്സവ മാമാങ്കത്തിൽ 41 പോയിന്റ് നേടി മുളിയാർ മാപ്പിള ഗവ . യു പി സ്കൂൾ എൽ പി വിഭാഗം അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനത്തിന് അർഹരായി .136ഓളം വിദ്യാലയങ്ങൾ 30 ഓളം വേദികളിൽ മാറ്റുരച്ച മത്സരങ്ങൾ ഡിസംബർ 2 നാണ് അവസാനിച്ചത് ..അബ്ദുൽ ഗഫൂർ മാസ്റ്റർ ,അബ്ദുല്ല മാസ്റ്റർ ,ജാഫർ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത നിഹാല,നൂഹ,ഷർഫീന,മുഫീദ,അസ്ഫെർ ,അബ്ദുൽ സമദ് ,റിസാൽ,എന്നീ വിദ്യാർത്ഥികൾ എ ഗ്രേഡോടെ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.


Tuesday 22 November 2016

പഠന പ്രവറ്ത്തനം

ആറാം ക്ലാസിലെ വിദ്യാറ്ത്ഥികള് അടിസ്ഥാന ശാസ്ത്രത്തിലെ പഠന പ്രവറ്ത്തനമായ കളിപ്പാട്ട നിറ്മ്മാണത്തില് ശ്രീമതി ജയശ്രി ടീച്ചറോടൊപ്പം



Monday 21 November 2016

നേതൃസംഗമം 1 (21-11-2016)

ക്ലാസ് ലീഡറ്മാറ്ക്കുള്ള നേതൃ പരിശീലനത്തില് നിന്നും
സ്വാഗതം  , സ്കൂള് ലീഡറ് , നാസില

അദ്ധ്യക്ഷ,  ശ്രീമതി രാധാമണി ടീച്ചറ്


ഉദ്ഘാടനം, ബഹു.ഹെഡ് മാസ്റ്ററ്  ശ്രീ ടി പി മുനീറ് മാസ്റ്ററ്


പരിശീലകന്  ശ്രീ അബ്ദുല് ഗഫൂറ് മാസ്റ്ററ്

ചറ്ച്ചയിലൂടെ


Tuesday 15 November 2016

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂള് തല ശില്പ ശാല 2016-17 ബഹുമാനപ്പെട്ട പ്രധാന അധ്യാപകന് ശ്രീ ടി പി മുനീറ് മാസ്റ്ററ് ഉദ്ഘാടനം ചെയ്യുന്നു

കവിത, അവതരണം ,ചറ്ച്ച    യു പി തലം

നാടന് പാട്ട്, അവതരണം ,ചറ്ച്ച    യു പി തലം



ദൃശ്യാവിഷ്കാരം  എല് പി തലം





കഥ , അവതരണം ,ചറ്ച്ച    യു പി തലം



Wednesday 2 November 2016

കേരളപ്പിറവി

നവംബറ് 1 കേരളപ്പിറവിയോടനുബന്ധിച്ച് സ്കൂള് അസംബ്ലി നടത്തി.വിദ്യാറ്ത്ഥികള് പ്രതിജ്ഞ ഏറ്റു ചൊല്ലി

കായികമേള

2016-17 സ്കൂള് കായിക മേളയില് ഗ്രീന് ഹൌസ് വിജയിച്ചു

Saturday 15 October 2016

സ്കൂൾ സന്ദർശനം

ബഹുമാനപ്പെട്ട കാസറഗോഡ് വിദ്യഭ്യാസ  ജില്ലാ  പ്രൊജക്ട് ഒാഫീസർ(എസ് എസ് എ) ശ്രീ രവി വർമൻ കെ അക്കാദമിക സന്ദർശന വെളയിൽ...

Thursday 6 October 2016


ഇംഗ്ലീഷ് അസംബ്ലി

2016-17 കാലയളവിലെ 20 -     മത്  അസംബ്ലി
നേതൃത്വം -- VII A  യിലെ വിദ്യാർത്ഥിക
ഗാന്ധി ക്വിസ് വിജയികള്  യു പി
അബ്ദുല് ഹാരിസ്, ഇബ്രാഹിം റിസാല്

ഗണിത ക്വിസ് യു പി
സ്വലാഹുദ്ദീന്, ഇബ്രാഹിം റിസാല്


സാഹിത്യ ക്വിസ്  യു പി
ഇബ്രാഹിം റിസാല്,  ഷഹനാസ്



Tuesday 4 October 2016

വർണോൽസവം

ബെന്ജിക്കോർട്ട് ബി.സി.സി. ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്ര രചനാ മത്സരം